താമരശ്ശേരി: മയിളെല്ലാംപാറ കുന്നേൽ ആലിസ് ജോൺ (64) നിര്യാതയായി. ഭർത്താവ്: ജോണി കെ.വി. മക്കൾ: സോണി, സൗമ്യ, സുബി.
മരുമക്കൾ: ബിജോ (നീലേശ്വരം), ബിബിൻ (കോടഞ്ചേരി), ജിബിൻ (കാസർകോട്).
സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മയിളെല്ലാംപാറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.