എളേറ്റിൽ: കിഴക്കോത്ത് എഴുവത്തുകണ്ടിയിൽ പരേതനായ അബ്ദുറഹിമാന്റെ മകൾ ആമിന (85) നിര്യാതയായി. സഹോദരങ്ങൾ: പാത്തുമ്മ, സൈനബ, പരേതരായ പോക്കർകുട്ടി ഹാജി, അഹമ്മദ് കുട്ടിഹാജി, ആയിഷ, കദീജ, ഉക്കയ്യ, മറിയ.