ഓമശ്ശേരി: പുത്തൂർ ചാക്കരുകണ്ടി പരേതനായ അയമ്മദ് ഹാജിയുടെ മകൻ അശ്റഫ് (45) മക്കയിൽ നിര്യാതനായി. മാതാവ്: പാത്തുമ്മ. ഭാര്യ: നസീറ. മക്കൾ: ഫാത്തിമ ഹൈഫ, മാലിക്, ആയിഷ ഹൈഫ. സഹോദരങ്ങൾ: ബഷീർ, റഹീം (രണ്ടു പേരും സൗദി), ഇബ്രാഹിം, ജമീല (മങ്ങാട്), സാബിറ (പാലക്കുറ്റി), റുബീന (കൊടുവള്ളി), സക്കീന (കരുവൻ പൊയിൽ).