താമരശ്ശേരി: കാരാടി പടിഞ്ഞാറേക്കരയില്‍ പി.എം. ജോസഫ് (കുഞ്ഞപ്പന്- 88) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ജോസഫ്. മക്കള്‍: ലില്ലി, വത്സ, മാണി, ലിസി, ഷൈനി. മരുമക്കള്‍: ഡൊണാള്‍ഡ് വിക്ടര്‍, സാലി മാണി, വി.വി. അബ്രഹാം, പരേതനായ ഡോ. ജയ്കിഷന്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കോടഞ്ചേരി വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍.