കൊടുവള്ളി: ചീടിപ്പിലാക്കിയിൽ ആയിഷ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ കുഞ്ഞി. മക്കൾ: സി.പി. റഫീക്, സി.പി. ഉസ്മാൻ, സി.പി. അബ്ദുല്ല, സി.പി. അബ്ദുറഹ്മാൻ, സുഹറ, സഫിയ. മരുമക്കൾ: കോയക്കുട്ടി കാരാട്ട്, കുഞ്ഞി മുഹമ്മദ് ചെലവൂർ, അബൂബക്കർ ചൂലാംവയൽ, നസിയ തങ്ങള്‍സ്.