കുന്ദമംഗലം: പന്തീർപ്പാടം മൂലാടംമണ്ണിൽ അബ്ദുൽ ഖാദർ (ബാവ-63) നിര്യാതനായി. പിതാവ്: പരേതനായ അഹമ്മദ് കുട്ടി ഹാജി. മാതാവ്: മാറിയ ഹജ്ജുമ്മ. ഭാര്യ: സുഹറ മണ്ടാളിൽ. മക്കൾ: ഷഹാന, ഷബീറ, അമീൻ, ഫാത്തിമ ബത്തൂൽ. മരുമക്കൾ: റഹീൻ, റഷീഫ്, ഫിദ, ബാസിൽ. സഹോദരങ്ങൾ: അബ്ദുൽ നാസർ (വാട്ടർ അതോറിറ്റി കോൺട്രാക്ടർ), മുഹമ്മദ് മുസ്തഫ, മുനീർ, എം. ബാബുമോൻ (മുസ്ലിം ലീഗ് കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി), സഫിയ, സുഹറ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പന്തീർപാടം മസ്ജിദ്. 11.15ന് ചുലാംവയൽ ജുമാ മസ്ജിദ്.