കുറ്റ്യാടി: അടുക്കത്ത് വലിയകണ്ടത്തില്‍ പാത്തു (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വലിയകണ്ടത്തില്‍ കുടുവ അബൂബക്കര്‍. മക്കള്‍: അമ്മദ്, ആസ്യ, സുബൈര്‍, ഫൈസല്‍ (ഖത്തര്‍), പരേതനായ ഹമീദ്. സഹോദരങ്ങള്‍: കാവില്‍ സൂപ്പി മാസ്റ്റര്‍, കുഞ്ഞാമി, ആയിഷ, മറിയം. മരുമക്കള്‍: സാബിറ (അടുക്കത്ത്), സുഹറ (പാലേരി), സുലൈഖ (നിട്ടൂര്‍), ഷമീമ (ചെറിയകുമ്പളം), പരേതനായ നെല്ലിയുള്ളതില്‍ അബ്ദുല്ല.