ഫറോക്ക്: നല്ലൂർ അമ്പലങ്ങാടി മയ്യാൻ ഉണ്ണി (86) നിര്യാതനായി. ഭാര്യ: ബേബി (ജി.എൽ.പി സ്കൂൾ, നല്ലൂർ). മക്കൾ: രാജേഷ് കുമാർ, രമേഷ് കുമാർ, രജീഷ് കുമാർ. സഹോദരങ്ങൾ: കാർത്തികേയൻ, ഹരിദാസൻ, പരേതനായ സ്വാമി, ശ്രീധരൻ.