ബേപ്പൂർ: നടുവട്ടം പരേതനായ മണ്ടോടി ശേഖരന്റെ ഭാര്യ സത്യഭാമ (86) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ (റിട്ട. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്), ഹേമന്ദ് കുമാർ, സുധീർ കുമാർ (മണ്ടോടി ഭാരത് ഗ്യാസ്), രജിത, സുനിൽകുമാർ. മരുമക്കൾ: ദീപ, ശ്രീലത, ബിന്ദു, പ്രഭാകരൻ, രജിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.