കടലുണ്ടി: മണ്ണൂർ പൂച്ചേരിക്കുന്ന് പെട്രോൾ പമ്പിന് സമീപം നെല്ലിക്കോട്ട് ദാസൻ (75) നിര്യാതനായി. ഭാര്യ: കൈരളി. മക്കൾ: സിംജിത്ത്, അഭിജിത്ത്. മരുമക്കൾ: കൃഷിത (ഫറോക്ക്), അഞ്ജന (ഫറോക്ക്). സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, സുകുമാരൻ, സുന്ദരൻ, ദേവകി, പ്രേമ, സൗമിനി. സഞ്ചയനം തിങ്കളാഴ്ച.