കക്കോടി: മാമ്പറ്റ നാരായണി (97) നിര്യാതയായി. ഭർത്താവ്: പരേതനായ കോരുക്കുട്ടി. മക്കൾ: ഗോപി, ഉഷാദേവി, സുരേശൻ. മരുമക്കൾ: വിജയകുമാരി പാലത്ത്, ബിന്ദു കാപ്പാട്, പ്രകാശൻ വലിയാറമ്പത്ത് വേങ്ങേരി.