കോഴിക്കോട്: ചാത്തമംഗലം നെച്ചൂളി കറുത്തേടത്ത് സരോജിനി അമ്മ (82) നിര്യാതയായി. ഭർത്താവ്: റിട്ട. അധ്യാപകൻ പരേതനായ മാമ്പൊയിൽ ബാലകൃഷ്ണൻ മാസ്റ്റർ. മക്കൾ: പരേതനായ സതീഷ് കുമാർ, ബിന്ദു (ജി.എച്ച്.എസ്.എസ് നടുവണ്ണൂർ), രേഖ, സുധീർ (ജനറൽ മാനേജർ, സിമ്പോളോ സെറാമിക്സ്). മരുമക്കൾ: രേഖ (ഇന്ത്യൻ എക്സ്പ്രസ്), പ്രേംനാഥ് (ഡിവൈൻ മെഡിക്കൽസ്, നടുവണ്ണൂർ), മോഹനൻ (ബിസിനസ്), രാജലക്ഷ്മി (കാരശേരി സർവിസ് കോഓപറേറ്റിവ് ബാങ്ക്, താമരശ്ശേരി).