കോഴിക്കോട്: ബേപ്പൂരിലെ പരേതനായ എൻ.പി. ബാപ്പുവിന്റെ ഭാര്യ പൂണാർ വളപ്പിൽ മറിയംബി (73) നിര്യാതയായി. മക്കൾ: സുനീറ, സർജു, സെമീറ. മരുമക്കൾ: അഷ്റഫ് ചാലിയം, ബിനൂസ ചാലിയം, റാഫി ചാലിയം.