മാനന്തവാടി: എടവക പാതിരിച്ചാൽ കുമ്മിണിതോട്ടത്തിൽ ജോസഫ് (പാപ്പച്ചൻ-86) നിര്യാതനായി. ഭാര്യ: മേരി കാക്കരക്കുന്നേൽ. മക്കൾ: പരേതനായ പൈലി, എൽസമ്മ, ശോഭി, ലാലി, ബിന്ദു (അധ്യാപിക, ചേറുർ സെന്റ് മേരിസ് സ്കൂൾ). മരുമക്കൾ: ഡെയ്സി (റിട്ട. അധ്യാപിക). തങ്കച്ചൻ പുന്നക്കൽ, ബിജു പഴമ്പള്ളി, ഡാർലി ചൊള്ളാംപടിക്കൽ, ജയ്സൺ പള്ളിച്ചാംകുടി (ഹോം ഗാർഡ്, മാനന്തവാടി). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കല്ലോടി സെന്റ് ജോർജ് ഫെറോന ദേവാലയ സെമിത്തേരിയിൽ.