കുഞ്ഞിമംഗലം: കൊവ്വപ്പുറത്തെ മുള്ളന്റെകത്ത് ബുഷ്റ (59) നിര്യാതയായി. ഭർത്താവ്: പരേതനായ സി. മുഹമ്മദ് കുഞ്ഞി. മക്കൾ: സൈഫുദ്ദീൻ, ഷഫീഖ്, ഷഫ്ന. സഹോദരങ്ങൾ: ശെരീഫ്, ഇസ്ഹാഖ്, ഫാത്തിബി, ഫളലുദ്ദീൻ, നിസാമുദ്ദീൻ, സുലൈഖ, ഷുഹൈബ്, അസൈനാർ, മുസ്തഫ. ഖബറടക്കം ശനിയാഴ്ച രാവിലെ 7.30ന്.