കണ്ണൂർ: ബർണശ്ശേരി സ്വദേശി പരേതനായ പീറ്റർ െഫർണാണ്ടസിന്റെ ഭാര്യ റോമിലി ഫെർണാണ്ടസ് (84) നിര്യാതയായി. മക്കൾ: ഷെറിൻ പീറ്റർ, പ്രസിൽഡ പീറ്റർ, ഡിക്സൺ പീറ്റർ, ഷെർലി പീറ്റർ. മരുമക്കൾ: വിൻസന്റ് ഡിക്രൂസ്, ഫ്രാൻസിസ് സേവ്യർ, ലീനസ് ഡിക്സൺ, അനിൽ പ്രേമരാജ്. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ.