പയ്യന്നൂർ: തെക്കെ മമ്പലത്തെ വി.വി. തമ്പാൻ (72) നിര്യാതനായി. ഭാര്യ: കെ. ശാന്ത (ചിറ്റാരി കൊവ്വൽ). മക്കൾ: കെ. സജീഷ് (ഇലക്ട്രീഷ്യൻ), കെ. സുനീഷ് (റൂറൽ ബാങ്ക് ജീവനക്കാരൻ, സി.പി.എം തെക്കെ മമ്പലം ബ്രാഞ്ച് അംഗം). മരുമക്കൾ: സുജ (മാവിച്ചേരി), നീതു (കുഞ്ഞിമംഗലം). സഹോദരങ്ങൾ: കല്യാണി, രാഘവൻ, ദേവകി, ചന്ദ്രൻ, പരേതരായ ഗോവിന്ദൻ, യശോദ, ബാലൻ.