തലശ്ശേരി: മാടപ്പീടിക എക്കണ്ടി വണ്ണാങ്കണ്ടിയിൽ എ.വി. ആയിഷ ഹജ്ജുമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടിയിൽ ചാലാരത്ത് അബൂട്ടി. മക്കൾ: ജലീൽ എക്കണ്ടി (സി.പി.എം കുറ്റിവയൽ ബ്രാഞ്ച് അംഗം), പരേതനായ അർഷീൽ, ആരിഫ. മരുമക്കൾ: മഹമൂദ് നാലകത്ത്, റുഖിയ (കൂത്തുപറമ്പ്). സഹോദരങ്ങൾ: ഷംസു, പരേതനായ അഹമ്മദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.