തളിപ്പറമ്പ്: ചെറിയൂര് വട്ടക്കൂലിലെ സി.പി. നാരായണി (70) നിര്യാതയായി. മക്കൾ: ബൈജു, സന്ദീപ്, ബബിത. മരുമക്കൾ: ഗിരിജ, ലോഹിതാക്ഷൻ (മംഗലശ്ശേരി).