കേളകം: നെടുംപുറംചാലിലെ പരേതനായ വട്ടമറ്റത്തിൽ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി. മക്കൾ: സണ്ണി, സിബി, ജിമ്മി, മനോജ്. മരുമക്കൾ: തങ്കമ്മ, ജാൻസി, ഷേർലി, സിന്ധു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് നെടുംപുറംചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.