ഏഴിലോട്: സംഭാണ്ഠം പെരികമന ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി (72) നിര്യാതനായി. തളിപ്പറമ്പ് മെട്രോ അളവ് തൂക്ക ഉപകരണ സ്ഥാപന ഉടമയാണ്. ഭാര്യ: എസ്.പി. ലീല. മാതാവ്: ദേവകി അന്തർജനം. പിതാവ്: പരേതനായ ഈശ്വരൻ നമ്പൂതിരി. മക്കൾ: എസ്.പി. ജയദേവൻ (ബിസിനസ്), അശ്വതി. മരുമക്കൾ: കെ. ഉണ്ണികൃഷ്ണൻ, അമൃത ജയദേവൻ. സഹോദരങ്ങൾ: സുഭദ്ര, സാവിത്രി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ഏഴിലോട് തറവാട്ടു വളപ്പിൽ.