തലശ്ശേരി: പൊന്ന്യം തയ്യിൽ മുക്ക് മൂലയിൽ തയ്യിൽ വീട്ടിൽ പ്രേമൻ (60) നിര്യാതനായി. ഭാര്യ: ജസിത (കതിരൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ, സി.പി.എം തയ്യിൽ ബ്രാഞ്ച് മെംബർ). മക്കൾ: പ്രിൻസി (ഗൾഫ്), ജിൻസി (പെരിങ്ങത്തൂർ). മരുമക്കൾ: രമേശൻ, പ്രീജിത്ത് (പെരിങ്ങത്തൂർ). സഹോദരങ്ങൾ: അശോകൻ, ഗീത. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.