ഉരുവച്ചാൽ: തോലമ്പ്രയിലെ പരേതനായ മേപ്പാടൻ അച്യുതന്റെ ഭാര്യ നരിക്കോടൻ മാധവി (85) നിര്യാതയായി. മക്കൾ: പ്രേമ (കൂത്തുപറമ്പ്), രാജൻ (അഞ്ചരക്കണ്ടി), സുരേന്ദ്രൻ, സഹദേവൻ (വാർഡ് മെംബർ മാലൂർ ഗ്രാമപഞ്ചായത്ത്), സജീവൻ (കെ.എസ്.ഇ.ബി കോളയാട്). മരുമക്കൾ: ശ്രീജ, സൗമ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.