എടക്കാട്: ബീച്ച് റോഡ് അവാൽ പീടിക വളപ്പിൽ എ.പി. നഫീസ (68) നിര്യാതയായി. പരേതരായ വളപ്പിലെക്കണ്ടി കുഞ്ഞമ്മൂട്ടി-അവാൽ പീടിക വളപ്പിൽ കദീജ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ ചാലക്കണ്ടി ഹമീദ്. മക്കൾ: അസീന, ജസീന, മുബീന, സബിന. മരുമക്കൾ: മുസ്തഫ (അബൂദബി), റഫീഖ് (മസ്കത്ത്), റഹീം (ബംഗളൂരു), മുഹമ്മദ് (ദുബൈ).