പാപ്പിനിശ്ശേരി: ധർമക്കിണർ - വെള്ളാഞ്ചിറ റോഡിൽ ലീല പീടികക്ക് സമീപം സരോജിനി കാന്തലോട്ട് (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഈച്ച കുമാരൻ. മക്കൾ: തിലകൻ, സന്തോഷ് (ഗൾഫ്), അനിത, അജിത (പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂൾ കാന്റീൻ ജീവനക്കാരി). മരുമക്കൾ: സരിത, ഷീമ, പരേതരായ സുനിൽ, മഹേഷ്. സഹോദരങ്ങൾ: വത്സലൻ, ശാന്ത, കമല, പരേതനായ ചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ.