കണ്ണൂർ: പാറക്കണ്ടി വ്യാപാരഭവനു സമീപം ശിൽപയിൽ ലളിത പവിത്രൻ (82) നിര്യാതയായി. ഭർത്താവ്: പരേതനായ എം. പവിത്രൻ. മക്കൾ: ശശികുമാർ, സജിത്ത് കുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.