പെരിങ്ങത്തൂർ: അണിയാരം അയപ്പ ക്ഷേത്രത്തിന് സമീപം പുതിയ വീട്ടിൽ കോയിലോട്ട് ശശിധരൻ (73) നിര്യാതനായി. പാലിനാണ്ടി പീടികയിൽ സ്വർണത്തൊഴിലാളിയായിരുന്നു. പരേതരായ അമ്പുവിന്റെയും ചെറിയയുടെയും മകനാണ്. ഭാര്യ: വനജ. മക്കൾ: വിവേഷ്, വിബിഷ, വിപിന. മരുമക്കൾ: വിനോദ്, അഭിലാഷ്, വഗിഷ. സഹോദരങ്ങൾ: സാവിത്രി, പരേതരായ കുഞ്ഞിരാമൻ, ദെച്ചൂട്ടി, ഗോവിന്ദൻ, രാഘവൻ, ശ്രീധരൻ, ബാലകൃഷ്ണൻ.