നന്തിബസാർ: പാലൂരിലെ നടുക്കണ്ടി (ഫോക്കസ്) ബഷീർ (54) നിര്യാതനായി. ഭാര്യ: ബുഷറ. മാതാവ്: നബീസ നടുക്കണ്ടി. മക്കൾ: ഷിബിൽ, ഷബീഹ, ഷഹാന. മരുമകൻ: സുഹൈൽ (നന്തി). സഹോദരങ്ങൾ: മൊയ്തീൻ നടുക്കണ്ടി, ഫാത്തിമ (പെരുവട്ടൂർ).