പാലത്ത്: പള്ളിപ്പൊയിൽ കേളംകണ്ടിയിൽ നൂറുദ്ദീൻ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മിർഷാദ് (സൗദി), സാജിത, ശിഹാബുദ്ദീൻ (ദുബൈ), ഷംസുദ്ദീൻ (ഒമാൻ), ഷറഫുദ്ദീൻ (ചുണ്ടക്കാടൻ ഏജൻസീസ്). മരുമക്കൾ: അബ്ദുൽ ഗഫൂർ (പന്നൂർ), മുഹ്സിന (മുക്കം), ഫസ്ന (കൊടുവള്ളി), ജംഷീന (അണ്ടിക്കോട്), ഷഹല ഷറിൻ (കാക്കൂർ). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പള്ളിപ്പൊയിൽ മസ്ജിദുൽ ഫലാഹിൽ.