കുറ്റ്യാടി: കോതോട് കറ്റോടി ചന്ദ്രൻ (61) നിര്യാതനായി. കുറ്റ്യാടി പഞ്ചായത്ത് ബഡ്സ് സ്കൂൾ ഡ്രൈവറായി സേവനം ചെയ്തുവരുകയായിരുന്നു. ഭാര്യ: നിർമല. മക്കൾ: സച്ചിൻ, അക്ഷര (പാനൂർ ബി.ആർ.സി). മരുമക്കൾ: നീതു (വടകര കോഓപറേറ്റിവ് റൂറൽ ബാങ്ക്), ജിജിൻ (മൊകേരി). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ദേവി, രവി, മോഹനൻ, പരേതനായ ചന്ദ്രൻ.