പേരാമ്പ്ര: പുറ്റംപൊയിൽ കൈതാവിൽ താമസിക്കുന്ന കക്കറേമ്മൽ അബൂബക്കർ ഹാജി (77) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മുനീർ (ബഹ്റൈൻ), ജലീൽ. മരുമക്കൾ: നസീമ (തിരുവള്ളൂർ), സമീറ (കായക്കൊടി). സഹോദരങ്ങൾ: വീരാൻകുട്ടി, യൂസഫ്, നബീസ.