പയ്യോളി: കോട്ടക്കൽ മൊയച്ചേരി താരേമ്മൽ പ്രദീപൻ (51) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: ജാനു. ഭാര്യ: സുഗിന. മക്കൾ: പാർഥിവ്, ബൻമയ്. സഹോദരങ്ങൾ: കല്യാണി, ചന്ദ്രൻ, അജയൻ, പരേതയായ ദീപ. സഞ്ചയനം തിങ്കളാഴ്ച.