ഫാറൂഖ് കോളജ്: കോട്ടശ്ശാലി വളപ്പിൽ ആവത്താൻ വീട്ടിൽ വാസു (85) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഗീത, ഗോപിനാഥൻ. മരുമക്കൾ: ഷീബ, മോഹനൻ. സഹോദരങ്ങൾ: കൃഷ്ണൻ, ഗോപാലൻ, കൗസല്യ, പരേതരായ കല്യാണി, കുട്ടൻ, ദേവൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.