ആയഞ്ചേരി: കുളമുള്ളതിൽ ചീരു അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മകൻ: സുരേന്ദ്രൻ. മരുമകൾ: സരിത.