മേപ്പയൂർ: കീഴ്പയ്യൂരിലെ കരുവാംങ്കണ്ടി പക്രൻ (75) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ദർവൈസ്, റിയാസ് (ഇരുവരും ഖത്തർ), താഹിറ. മരുമക്കൾ: മുഹമ്മദലി (പാലച്ചുവട്), റജിഷ, സാലിഹ. സഹോദരങ്ങൾ: കെ.ടി. ആമിന (മുയിപ്പോത്ത്), പരേതരായ കെ.ടി. മൊയ്തി, കെ.ടി. കുഞ്ഞബ്ദുല്ല, പാത്തു ഉമ്മ, മറിയം ഉമ്മ, ബിയ്യാത്തുമ്മ.