കുന്ദമംഗലം: കുന്ദമംഗലത്തെ പഴയകാല വ്യാപാരി കോട്ട്യരി ശിവരാമൻ (റെയിൻബൊ ഹാർഡ്വെയർ-84) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: രജിത (അധ്യാപിക, നവജ്യോതി സ്കൂൾ), സജിത, ലതിക, അജിത (അധ്യാപിക കാരപ്പറമ്പ് ഗവ. എൽ.പി സ്കൂൾ). മരുമക്കൾ: ജ്യോതിലാൽ, ചന്ദ്രൻ, ഗോപൻ, കൃഷ്ണൻകുട്ടി.