മുക്കം: മണാശ്ശേരി വടക്കുംകര പിറുങ്ങഞ്ചേരി നല്ലമ്പരൻ (കുഞ്ഞൻ-74) നിര്യാതനായി.
ഭാര്യ: പാർവതി. മക്കൾ: ധന്യ, ദിവ്യ, ദീപ, ധനേഷ്, ധനുഷ. മരുമക്കൾ: കാളിദാസ്, അജീഷ്, ബിജീഷ്, അശ്വതി, പ്രശാന്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.