നരിക്കുനി: പാലങ്ങാട് മേലെകമ്പുറത്ത് ദേവി (64) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ.മക്കൾ: മോളി, രതീഷ് കുമാർ (സി.ആർ.പി.എഫ്), ലീമ. മരുമക്കൾ: പ്രകാശൻ, ഭാസ്കർ റാവു, ലിൻസി രതീഷ്. സഞ്ചയനം ചൊവ്വാഴ്ച.