ചാലിയം: ചാലിയപാടം പുത്തൻകളം ഭരതന്റെ ഭാര്യ കെ.ടി. സരസമ്മ (67) നിര്യാതയായി.മക്കൾ: കവിത, കലേഷ്. മരുമക്കൾ: ശശി, ഡാലിഷ.