ഫറോക്ക്: പുറ്റെക്കാട് പള്ളിത്തറ ക്ഷേത്രത്തിന് സമീപം പടന്നപറമ്പ് ഹനീഫ (52) നിര്യാതനായി. ഓട്ടോറിക്ഷ ഡ്രൈവറാണ്.
ഭാര്യ: ബിച്ചിപാത്തു. മക്കൾ: അലി അക്ബർ, മുഹമ്മദ് അമീൻ, മുഹമ്മദ് റംസാൻ, മുഹമ്മദ് ബിലാൽ. സഹോദരങ്ങൾ: ലത്തീഫ്, സക്കീർ, ബൽകീസ്.