കൊടുവള്ളി: വെണ്ണക്കാട് പാലക്കണ്ടിയിൽ കുട്ട്യാലി ഹാജി (കുഞ്ഞൂട്ട്യാലി ഹാജി - 90) നിര്യാതനായി. ആദ്യകാല ലോറി വ്യവസായിയായിരുന്നു. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ്, അബ്ദുറഹിമാൻ (കെ.എസ്.ആർ.ടി.സി), ബഷീർ (ഫയർ ആൻഡ് റെസ്ക്യൂ), അശ്റഫ് (കെ.എസ് ആർ ടി.സി), മൈമൂന, സുബൈദ, ഷരീഫ, ഷാഹിന. മരുമക്കൾ: മൊയ്തീൻ പാലോളിത്താഴം, ശരീഫ് തച്ചംപൊയിൽ, സക്കരിയ മങ്ങാട്, കദീജ, ഷരീഫ, സക്കീന, സൽമ.