കാരന്തൂർ: കോണോട്ട് താഴെ കീഴ്മഠത്തിൽ കാർത്യായനി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മകൻ: സതീശൻ. മരുമകൾ: പ്രജിത നരിക്കുനി. സഹോദരങ്ങൾ: ജാനകി അമ്മ, ഗോപാലൻ നായർ, ദേവകി അമ്മ, സരോജിനി അമ്മ.