പുതുപ്പാടി: മലോറം നെരുക്കുംചാൽ തോട്ടത്തിൽ ടി.പി. ഗഫൂറിന്റെ ഭാര്യ മർജാന (54) നിര്യാതയായി. മക്കൾ: നബീഹ, ഹുസ്ന, ഫിദ. മരുമക്കൾ: സുഹൈൽ, ഷഫീഖ്, നാഷിദ്.