പൂനൂർ: കേളോത്ത് പൂളോന്ന് കണ്ടി അഹ്മദ് കുട്ടി (ബാവ - 52) നിര്യാതനായി. പിതാവ്: പരേതനായ കുട്ട്യാലി. മാതാവ്: കദീജ. സഹോദരങ്ങൾ: മജീദ്, മൊയ്തീൻ കോയ, മുസ്തഫ (എമ്മംകണ്ടി, പൂനൂർ) ഷുക്കൂർ, മൈമൂന, ജമീല.