ബേപ്പൂർ: മാത്തോട്ടം തുലാമുറ്റം പറമ്പ് ചെറിയാലുങ്ങൽ അബ്ദുൽ നാസർ (50) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: ഇർഫാദ്, ഫാത്തിമ, ഹഫ്സത്ത്, ദൽഹത്ത്, ഫാരിസ്. മരുമകൻ: ആസിഫ്. സഹോദരങ്ങൾ: ബഷീർ, അബ്ദുൽ സമദ്, റംല, അബ്ദുൽ ഗഫൂർ.