എകരൂൽ: തേനാക്കുഴി മുളകുകണ്ടി കുഞ്ഞിക്കണാരൻ (81) നിര്യാതനായി. ഭാര്യ: സുമതി (മണ്ണാം പൊയിൽ). മക്കൾ: ഷീന, ഷജിൽ കുമാർ. മരുമക്കൾ: രതീഷ് കുമാർ അത്തോളി (സതേൺ റെയിൽവേ - കൊയിലാണ്ടി), വി. സിനി തൃക്കുറ്റിശ്ശേരി (സിവിൽ പൊലീസ് ഓഫിസർ താമരശ്ശേരി). സഹോദരങ്ങൾ: മാധവൻ, ഗംഗാധരൻ, മോഹനൻ, വിലാസിനി, പരേതരായ ദാമോദരൻ, ജാനകി. സഞ്ചയനം തിങ്കളാഴ്ച.