ചേളന്നൂർ: കല്ലുംപുറത്ത് താഴം വളപ്പിൽ തൊടുകയിൽ വൈ.എം. മൈഥിലി (58) നിര്യാതയായി.
ഭർത്താവ്: പുരുഷോത്തമൻ. മക്കൾ: അമൃത, മൃഥുല. മരുമക്കൾ: സൂരജ് (പട്ടർപാലം), ലിജേഷ് (കണ്ണാടിക്കൽ).
സഹോദരങ്ങൾ: ബാബു, മീരബായ്, പ്രേമലത, വിനോദ്. സഞ്ചയനം ഞായറാഴ്ച.