കോട്ടൂളി: പറമ്പത്ത് കാവിന് സമീപം ഡേവിഡ് മുല്ലശ്ശേരി (ബോബി -71, പെയിന്റർ, മധു ഓട്ടോമോബൈൽസ്, സി.എച്ച് ഫ്ലൈ ഓവർ) നിര്യാതനായി.
പിതാവ്: പരേതനായ മാനുവൽ. മാതാവ്: പരേതയായ പ്ലവിയാന.
സഹോദരങ്ങൾ: തങ്കമ്മ അഗസ്റ്റിൻ, ലില്ലി നിർദോഷ്, സാമുവേൽ മുല്ലശ്ശേരി, പരേതരായ ലൂസി ജോൺ, മേരികുട്ടി വിൻസെന്റ്.