ബേപ്പൂർ: മാത്തോട്ടം ഉള്ളിശ്ശേരികുന്ന് മസ്ജിദ് തൗഹീദിന് സമീപം വാളക്കോടൻ മൂസക്കോയ (70) നിര്യാതനായി.
ഭാര്യ: വി.പി. സുഹറ. മക്കൾ: റെജുല, റുബീന (മോട്ടി ജ്വല്ലറി), ഷംസീർ.
മരുമക്കൾ: ഇല്യാസ്, സൈഫുദ്ദീൻ, ആയിഷ റാദിഹ.