ഒറ്റപ്പാലം: ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് മനിശ്ശേരി ആച്ചത്ത് രാധാകൃഷ്ണൻ (55) നിര്യാതനായി. വാണിയംകുളം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. എൽ.ഐ.സി ഏജന്റുമായിരുന്നു. ഭാര്യ: സ്മിത. മക്കൾ: ആർദ്ര, അഭിനിത.